Sunday, September 20, 2009

achan..


ഞാനായിരുന്നു പോലും..
പെരുമഴയത്ത് വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നത്..
ഞാനായിരുന്നു പോലും..
പാകമാകാത്ത നിശബ്ദതയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചത്..
ഞാനായിരുന്നു പോലും..
മഴ ഒഴുക്കലിനും അവള്‍ക്കും അടിയാന്‍ കുഴി കുത്തിയത്..
ഞാനായിരുന്നു..അല്ല..അവളെന്റെ മകളായിരുന്നു പോലും..

No comments:

Post a Comment