ഉണ്ണിച്ചേട്ടനും ജേക്കബ് അച്ചായനും അനുരാജും രോഷിതും കിരണും ഷിജിത്തും ലിജുവും
സിബിനും പിന്നെ നമ്മുടെ സ്വന്തം സുനിലും എന്റെ ഫ്ലാറ്റില്‍ ഒത്തുചേര്‍ന്നതിന്റെ
ഓര്‍മ്മച്ചിത്രം..ഷിജിത്തിന്റെ ഫോട്ടോ ഭ്രാന്ത് ഇങ്ങനെ ഒരു ഫോട്ടോക്ക് കാരണമായി
എന്നതാണ് സത്യം.. ബഹ്‌റൈന്‍ സൌഹൃദത്തിന്റെ ഓര്‍മ്മചിത്രമാണിത്..
( Bahrain September 2011 )

No comments:
Post a Comment